റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ടിലെ ദേസി- പാർട്ടി ഗാനം പുറത്ത്; മാർ മുന്താ ചോട് ചിന്ട ലിറിക് വീഡിയോ കാണാം
തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ഡബിൾ സ്മാർട്ട്. ഈ വർഷം ഓഗസ്റ്റ് 15-ന് ആഗോള റിലീസായി എത്തുന്ന ഡബിൾ സ്മാർട്ടിലെ രണ്ടാമത്തെ ഗാനമായ മാർ മുന്താ ചോട് ചിന്ട ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തി. വമ്പൻ വൈബ് സമ്മാനിക്കുന്ന ദേസി- […]







