മാലിക ആയി ശിവരാജ് കുമാർ; ഉത്തരകാണ്ഡയിലെ ഫസ്റ്റ് ലുക്ക് പുറത്ത്
ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ഉത്തരകാണ്ഡ എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലെ ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഡോക്ടർ ശിവരാജ് കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിലെ അദ്ദേഹം അവതരിപ്പിക്കുന്ന ‘ മാലിക’ എന്ന് പേരുള്ള കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ഓരോ ചിത്രത്തിലും വ്യത്യസ്ത മേക്കോവറിൽ ആരാധകരെ […]







