70 കോടി കളക്ഷനുമായി ജൈത്രയാത്ര തുടര്‍ന്ന് ടര്‍ബോ ജോസും കൂട്ടരും; ഇന്‍ഡസ്ട്രി ഹിറ്റടിച്ച് ‘ടര്‍ബോ’;
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ 70 കോടി കളക്ഷന്‍ നേടി മുന്നേറുന്നു. ചിത്രം റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ഈ സിനിമ കാണാന്‍ വന്‍ തിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ ടര്‍ബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ […]







