ചിരിപ്പിച്ചും കോരിത്തരിപ്പിച്ചും ജോസേട്ടായി; ‘ടർബോ’ സക്സസ് ടീസർ പുറത്ത്
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ ലോകമെമ്പാടും നിന്ന് നാല് ദിവസങ്ങൾ കൊണ്ട് 52 കോടി രൂപ കളക്ഷൻ നേടിയതിന് പിന്നാലെ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മാസ് ആക്ഷൻ ചിത്രമായ ‘ടർബോ’ യിലെ കോമഡി രംഗങ്ങൾ കൊണ്ട് ഒരുമിച്ച് ചേർത്തതാണ് സക്സസ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം തന്നെ […]







