ആദ്യ ദിനത്തിൽ തന്നെ 5.39 കോടി സ്വന്തമാക്കികൊണ്ട് ടോവിനോ ചിത്രം നടികർ മുന്നേറുന്നു
ലോകമെമ്പാടും ആയിരം സ്ക്രീനിൽ റിലീസിനായി ഒരുങ്ങിയ ടോവിനോ ചിത്രം നടികർ റിലീസിനെത്തിയ ആദ്യ ദിനത്തിൽ തന്നെ 5.39 കോടി സ്വന്തമാക്കിയിരിക്കുന്നു. ഒരുമികച്ച എന്റർടൈനറായ നടികർ മലയാളി പ്രേക്ഷകർ ഇരുകൈ നീട്ടി സ്വീകരിച്ചിരിക്കുന്നു.ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഭാവന നായികയാകുന്ന ചിത്രത്തിൽ മറ്റൊരു […]







