മുഖ്യമന്ത്രി പിണറായി വിജയനെതിരെ രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് തനിക്കെതിരെ വധശ്രമക്കുറ്റവും ഗൂഢാലോചനയും ചുമത്തിയിരിക്കുന്നതെന്ന് അരുവിക്കര മുൻ എംഎൽഎ കെ.എസ് ശബരിനാഥൻ. അറസ്റ്റിന് ശേഷം വൈദ്യപരിശോധനക്ക് ഹാജരാക്കാൻ കൊണ്ടുപോവുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അറസ്റ്റ് രേഖപ്പെടുത്തിയത് 12.30 ക്കാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് സർക്കാർ അഭിഭാഷകൻ പറയുന്നത്. മുഖ്യമന്ത്രിയ വിമാനത്തിൽ അക്രമിക്കാൻ […]







