ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കീഴ്വായ്പ്പൂര് പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഈ വകുപ്പ് പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാം. പ്രസംഗം വിവാദമായ സാഹചര്യത്തിൽ മന്ത്രി സ്ഥാനം സജി ചെറിയാന് രാജിവെച്ചിരുന്നു. ഇന്നലെ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ […]







