കാനഡയില്‍ ഞായറാഴ്ച രണ്ടു പേർ നടത്തിയ കത്തിക്കുത്ത് ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഡാമിയന്‍ (30), മൈൽസ് സാൻഡേഴ്സൻ (31) എന്നിവരാണ് ആക്രമണം നടത്തിയത്. സസ്ക്വാചാൻ പ്രവിശ്യയിലാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. 13 ഇടങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ പതിനഞ്ചോളം പേർക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അസിസ്റ്റന്റ് കമ്മിഷനർ റോണ്ട ബ്ലാക്മോർ […]
0
219 Views