Entertainment
/
Latest News
/
Movie
/
Television
/
Trending
കുറുപ്പ് 100 കോടി ക്ലബ്ബില്‍; ആഗോളതലത്തില്‍ ചിത്രം നേടിയത് 112 കോടി രൂപ
ദുല്‍ഖര്‍ സല്മാന് നായകനായി 2021ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് ആയിരുന്നു കുറുപ്പിന്റെ സംവിധായകന്. ഇപ്പോള്‍ മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടി ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നുവെന്ന വാര്‍ത്ത പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍. […]
0
249 Views