രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുങ്ങിയത് 20808 വീടുകള്‍. ഭവന രഹിതരെ സഹായിക്കാന്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.തിരുവനന്തപുരം കഠിനംകുളത്ത് വച്ച് മെയ് 17 ന് വൈകീട്ട് ഉദ്ഘാടനം നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനവും […]
0
435 Views