കരിയര്‍ ബെസ്റ്റ് ഓപണിംഗുമായി ഉണ്ണി മുകുന്ദന്; ‘മാര്‍ക്കോ’ ആദ്യ ദിനം എത്ര നേടി?
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന് ടൈറ്റില്‍ കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വയലന്റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം […]