കേരളത്തിൽ 800 സ്ക്രീനുകളിൽ 4000+ ഷോകളുമായി റെക്കോർഡ് റിലീസായി ‘ജയിലർ 2’; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ആഗോള റിലീസ് ഇന്ന്. കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം എത്തുന്നത്. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ കളിക്കുക. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിന് റെക്കോർഡ് പ്രതികരണം ആണ് ലഭിച്ചത്. 8 കോടിയോളം ആണ് ചിത്രം കേരളത്തിൽ […]







