“കൺകണ്ടത് നിജം കാണാത്തത് പൊയ്,നീ കണ്ടതെല്ലാം പൊയ്,ഇനി കാണപ്പോകത് നിജം” ലാലേട്ടന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസർ റിലീസായി.സൂപ്പർസ്റ്റാർ മോഹൻലാലിന്റെ പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബൻ” ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, […]