13 മില്യൺ ഡിജിറ്റൽ വ്യൂസ് സ്വന്തമാക്കി ‘ആകാശംലോ ഒക താര’ ടീസർ; ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രത്തിൻ്റെ ആഗോള റിലീസ് നവംബർ 20ന്
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ടീസറിന് ഇതിനോടകം 13 മില്യൺ ഡിജിറ്റൽ വ്യൂസ് ആണ് ലഭിച്ചത്. യൂട്യൂബിൽ ടോപ് ട്രെൻഡിങ് ആയാണ് ടീസർ തുടരുന്നത്. നവംബർ 20ന് ആണ് […]







