ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം ലിയോയുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് യുഎ സെർട്ടിഫിക്കറ്റ് ആണ് ലഭിച്ചത് . സോഷ്യൽ മീഡിയയിൽ തരംഗമാണ് ലിയോയുടെ ഓരോ അപ്ഡേറ്റും. ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. റിലീസ് ചെയ്ത രണ്ടു ലിറിക് വിഡിയോയും പ്രേക്ഷകരിൽ തരംഗമായി മാറിക്കഴിഞ്ഞ ശേഷം ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ […]