സ്വര്ണവിലയില് ഇന്നും വര്ധന. പവന് ഇന്ന് 640 രൂപ വര്ധിച്ചതോടെ സ്വര്ണവില വീണ്ടും 58,000 കടന്നു. 58,080 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് വര്ധിച്ചത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. കനത്ത ഇടിവിന് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്ണവില വീണ്ടും 57,000 കടന്നത്. തുടര്ന്ന് മൂന്ന് ദിവസത്തിനകമാണ് […]