സ്വര്‍ണവില, ഒറ്റയടിക്ക് കൂടിയത് 680 രൂപ; പവൻ 1,07,000ലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 1,07,000ലേക്കാണ് സ്വര്‍ണവില അടുക്കുന്നത്. ഇന്ന് പവന് 680 രൂപയാണ് വര്‍ധിച്ചത്. 1,06,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കൂടിയത്. 13,370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി […]







