ബഹിരാകാശത്തെ കോടീശ്വരൻ ഛിന്നഗ്രഹമായ 16 സൈക്കിയെ കുറിച്ച് കേട്ടിട്ടുണ്ടോ ?ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമാണ് 16 സൈക്കി.ഭൂമിയിലുള്ള ഓരോരുത്തരെയും ശതകോടീശ്വരന്മാരാക്കാന് കഴിവുള്ള ‘നിധി കുംഭം.2023 ഒക്ടോബർ 13ന് സൈക്കിയെ കുറിച്ച് പഠിക്കാനായുള്ള ദൗത്യ നാസ ആരംഭിച്ചിരുന്നു .ഛിന്നഗ്രഹം 16 സൈക്കിയെ പഠിക്കാനുള്ള ബഹിരാകാശ പര്യവേക്ഷണ ദൗത്യമാണ് നാസയുടെ സൈക്കി മിഷൻ. […]