ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ സാധാരണക്കാർക്കായി വമ്ബൻ പദ്ധതികള്‍. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാർ പദ്ധതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി പദ്ധതിക്ക് മികച്ച പ്രതികരണമാണ് നേരത്തെയും ലഭിച്ചിട്ടുള്ളത്. വൈദ്യുതി നിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന ഈ പദ്ധതിയില്‍ 1.28 കോടി രജിസ്ട്രേഷനുകളും 14 ലക്ഷം അപേക്ഷകളും ഇതിനകം ലഭിച്ചിരുന്നു. […]