ശശിധരന് കര്‍ത്തയുടെ ഡയറിയില്‍ തന്റെ പേര് വന്നതിനെപ്പറ്റി അറിയില്ലെന്ന് ജി സുധാകരന് എംഎല്‍എ. തന്റെ പേര് അതില്‍ എഴുതി ചേര്‍ത്തതായിരിക്കും. ഷോണ്‍ ജോര്‍ജ് എന്താണ് ധരിച്ചിരിക്കുന്നത്?. പി സി ജോര്‍ജ് പോലും ജി സുധാകരനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോണ്‍ ജോര്‍ജ് കുറച്ച് ഓവറാണെന്നും ജി സുധാകരന് പറഞ്ഞു. പാര്‍ട്ടിക്ക് പണം നല്‍കാമെന്ന് കര്‍ത്ത പറഞ്ഞപ്പോള്‍ താന്‍ […]







