സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തിയതിന് ശേഷം പത്താമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തോടെ വ്യക്തമാകുന്നത് പിണറായി സർക്കാരിന്റെ ഭരണവിരുദ്ധ വികാരമാണോ ? ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആറ് തവണയും വിജയം യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ എൽഡിഎഫിന് ജയിക്കാനായത് നാല് തവണ മാത്രം. ആദ്യ പിണറായി വിജയൻ സർക്കാരിന്റെ […]