വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും. രാവിലെ 10.30ലാണ് ടി20 ക്രിക്കറ്റ് ഫൈനല്‍. എതിരാളികള്‍ ശ്രീലങ്ക. ദിവസങ്ങള്‍ക്ക് മുന്‍പ് ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യ – ശ്രീലങ്ക വനിതകള്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് ലങ്കയെ വീഴ്ത്തി എട്ടാം കിരീടം ഉയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍. സമീപകാലത്ത് മിന്നും ഫോമിലാണ് […]







