2011 ൽ ജപ്പാനിൽ നടന്ന സുനാമിയിൽ ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ നിലയത്തിന് അപടകടത്തിൽ സംഭവിച്ചതിന്റെ ബാക്കി പത്രം ഇപ്പോളും ഇവിടെ ഉണ്ട്, സാധാരണ ജീവിതത്തിനു ഭീക്ഷിണിയുള്ള അണുവികാരണ ജനങ്ങൾ വിളിക്കുന്നത് “അദൃശ്യനായ ശത്രു” എന്നാണ്.ഫുക്കുഷിമ ആണവനിലയത്തിൽ നിന്ന് അണുവികാരണമുള്ള വെള്ളം കടലിലേക്ക് ഒഴുക്കൻ ജപ്പാന് രാജ്യാന്തര ആണവോർജ ഏജൻസി അനുമതി നൽകിയതാണ് ഇപ്പോൾ ജപ്പാനിലെ ജനങ്ങളെ […]
0
304 Views