ആലുവ മണപ്പുറം പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരന്, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. മൂന്ന് പേരുടെയും മൃതദേഹം കണ്ടെടുത്തു. പാലത്തില്‍ നിന്നും ചാടുന്നതിന് മുമ്പായി ഉല്ലാസ് കുട്ടികളെ പെരിയാര്‍ നദിയിലേക്ക് തള്ളിയിട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. സംഭവം […]