നവംബര്‍ 30ന് നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറാം, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന് നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ലഭിച്ചതിനെക്കാള്‍ ദിനങ്ങളാണ് തെലങ്കാനയില്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഒക്ടോബര്‍ ഒമ്ബതിന് തെരഞ്ഞടുപ്പ് ദിനം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നിരുന്നു. തുടര്‍ച്ചയായ മൂന്നാം […]