ഇറാന്റെ ആണവപദ്ധതികളെ ഇസ്രയേല്‍ ഈ വർഷം ആക്രമിക്കുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. വാള് സ്റ്റ്രീറ്റ് ജേണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.ഇസ്രയേലിന്റെ അന്ത്യം കുറിക്കും എന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന ഇറാനിയൻ ഭരണകൂടം അതിവേഗം ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടിന് പിന്നാലെ ഇറാന്റെ ആണവായുധ പദ്ധതികളെ ആക്രമിക്കാൻ ഇസ്രയേല്‍ സമയം കുറിച്ചതായാണ് റിപ്പോർട്ടുകള്‍. ഇറാൻ അതിവേഗം ആണവായുധം വികസിപ്പിക്കുമെന്ന വിവരത്തെ […]





