ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള ആക്രമണങ്ങളുടെ തുടർച്ചയെന്നോണം രണ്ട് ഹിന്ദു സന്യാസിമാരെ കൂടി ബംഗ്ലാദേശിൽ അറസ്റ്റ് ചെയ്തതായി ചാറ്റോഗ്രാം മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഈ ആഴ്ച ആദ്യം മറ്റൊരു സന്യാസിയായ ചിൻമോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ബംഗ്ലാദേശിലുടനീളം ഹിന്ദുക്കളുടെ വ്യാപകമായ പ്രതിഷേധത്തിനിടയിലാണ് ഈ സംഭവം. രുദ്രപ്രോതി കേശബ് ദാസ്, രംഗ നാഥ് ശ്യാമ […]