സൗദി അറേബ്യയില് ഹൂതി ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തില് വിമാന സര്വീസുകള് റദ്ദാക്കിയിരിക്കുകയാണ് ഇന്ഡിഗോ. സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്വീസുകള് ഒക്ടോബര് 17 വരെ റദ്ദാക്കിയതായി ഇന്ഡിഗോ അറിയിച്ചു.വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള് നല്കിയ വിവരങ്ങള് ഉപയോഗിച്ച് കൃത്യമായ വിവരങ്ങള് യാത്രക്കാരെ അറിയിക്കുന്നുണ്ടെന്നും അധികൃതര് അറിയിച്ചു. യാത്രക്കാരെ സഹായിക്കാന് തങ്ങളുടെ […]







