മഴ മുന്നറിയിപ്പില്‍ മാറ്റം; ഈ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം
Posted On September 9, 2023
0
485 Views
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒൻപത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. കൊല്ലം മുതല്‍ മലപ്പുറം വരെ യെല്ലോ അലര്‍ട്ടാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ മുതല്‍ കാസര്‍കോട് വരെ 11 ജില്ലകളിലായിരുന്നു രാവിലെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഇതിലാണ് മാറ്റം വന്നത്.








