ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ; മീനാക്ഷിയുടെ ബിരുദദാന ചടങ്ങ്, വീഡിയോ വൈറല്
Posted On July 20, 2024
0
264 Views

മീനാക്ഷി ദിലീപിന്റെ ബിരുദദാന ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലായിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല് കോളജില് നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്.
മീനാക്ഷി ഗോപാലകൃഷ്ണൻ എന്നു പേരു വിളിക്കുന്പോള് ബിരുദം സ്വീകരിക്കാനായി എത്തുന്ന മീനാക്ഷിയെ വീഡിയോയില് കാണാം. ദിലീപും കാവ്യയും മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന് സാക്ഷികളാകാൻ എത്തിയിരുന്നു.