ഓൺലൈൻ തട്ടിപ്പ്, അബുദാബി പൊലിസ് പിടിച്ചെടുത്തത് 14 കോടി ദിർഹം
Posted On October 23, 2025
0
6 Views

ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ തുകയിൽ 14 കോടി ദിർഹം അബുദാബി പൊലിസ് തിരിച്ചുപിടിച്ചു, കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന തട്ടിപ്പുകളിൽ നിന്നും നഷ്ടമായ തുകയാണ് തിരിച്ചു പിടിച്ചത്. ഈ തുക യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകി. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 15,642 കേസുകൾ പൊലിസ് കൈകാര്യം ചെയ്തിട്ടുണ്ട്,.
ഇത് എമിറേറ്റിലെ വർദ്ധിക്കുന്ന ഡിജിറ്റൽ തട്ടിപ്പുകളുടെ വ്യാപ്തിയെ വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.