ഏഷ്യൻ ഗെയിംസില്‍ മെഡല്‍വേട്ട; ഷൂട്ടിങിലും തുഴച്ചിലിലും വെള്ളി
Posted On September 24, 2023
0
450 Views

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടങ്ങി. ഷൂട്ടിങിലും തുഴച്ചിലിലും ആണ് ഇന്ത്യക്ക് വെള്ളിമെഡല്‍ ലഭിച്ചത്.ഷൂട്ടിങില്‍ വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് മെഡല്‍ നേട്ടം.
മെഹുലി ഷോഷ്, ആഷ്ലി ചൗകി, റമിത സഖ്യമാണ് വെള്ളി കരസ്ഥമാക്കിയത്. ഈ ഇനത്തില്‍ ചൈനക്കാണ് സ്വര്‍ണം ലഭിച്ചത്. തുഴച്ചിലില്‍ അര്‍ജുന്‍ലാല്‍-അരവിന്ദ് സഖ്യമാണ് രണ്ടാം സ്ഥാനം നേടിയത്. ലൈറ്റ് വെയിറ്റ് ഡബിള്‍ സ്കള്‍സിലാണ് സഖ്യം രാജ്യത്തിനായി മെഡല്‍ സ്വന്തമാക്കിയത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025