കോമണ്‍വെല്‍ത്ത് ഗെയിംസ്; ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം നേടി അജന്ത ശരത് കമല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം നേട്ടം. പുരുഷ ടേബിള്‍ ടെന്നീസ് സിംഗിള്‍സ് ഫൈനലില്‍ അജന്ത ശരത് കമല്‍ സ്വര്‍ണം നേടി. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോര്‍ഡിനെ തോല്പിച്ചാണ് ഇന്ത്യന്‍ താരം വിജയിച്ചത്. സ്കോര്‍: 11-9, 11-3, 11-5, 8-11, 9-11,10-
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശരതിന്റെ നാലാം മെഡലാണിത്. നേരത്തെ പുരുഷ ടീം മിക്സ്ഡ് ടീം മത്സരങ്ങളില്‍ അജന്ത ശരത് കമല്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിള്‍സില്‍ വെള്ളിയും നേടി.
Content Highlights – Commonwealth Games, Kamal Sarath Ajanta won gold for India in table tennis