വീണ്ടും ലോക ഒന്നാം നമ്പർ താരമായി ജോക്കോ
Posted On August 29, 2023
0
449 Views

നൊവാക് ജോക്കോവിച്ച് വീണ്ടും ലോക ഒന്നാം നമ്പർ പദവിയിലേക്ക്. യുഎസ് ഓപ്പണ് ആദ്യ റൗണ്ടില് ജയിച്ച ജോക്കോവിച്ച് ടെന്നീസ് പുരുഷ ലോക റാംങ്കിംഗില് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. സ്പാനിഷ് യുവതാരം കാര്ലോസ് അല്കാരസിനെ മറികടന്നാണ് ജോക്കോവിച്ച് ഒന്നാം റാങ്കിലെത്തിയത്. ഫ്രാൻസിന്റെ അലക്സാണ്ടര് മുള്ളറെയാണ് ന്യൂയോര്ക്കില് സെര്ബിയൻ ഇതിഹാസം പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകള്ക്ക് അനായാസമായിരുന്നു ജോക്കോയുടെ വിജയം. സ്കോര്: 6-0, 6-2, 6-3.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025