ഫിഫ റാങ്കിൽ ഇന്ത്യ 100ൽ തിരികെയെത്തി.
Posted On June 30, 2023
0
275 Views
നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം ഫിഫ റാങ്കിൽ 100 മത് തിരിച്ചു വന്നു.101ൽ നിന്നുമാണ് 100ൽ എത്തിയത്. ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലേബനൻ ടീമിനെ പരാജയപെടുത്തി ചാമ്പ്യൻ ആയതും, സാഫ് കപ്പിൽ സെമിയിൽ പ്രവേശിച്ചതുമാണ് ഇന്ത്യക്ക് മേൽകൈ ആയത്. ഇത് കൂടാതെ തുടർച്ചയായ 8 മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടിയതും ബോണസ് ആയി.2018 ന് ശേഷം ആദ്യമായാണ് 100 റാങ്കിൽ ഉൾപ്പെടുന്നത്.സമീപകാല ഫുട്ബോൾ നിരീക്ഷണം വച്ചു ടീം ഇന്ത്യ ഇനിയും മുന്നേറാനാണ് സാധ്യത. ലോക ചാമ്പ്യൻസ് അർജന്റീന ഒന്നാം റാങ്ക് നിലനിർത്തുകയും ഫ്രാൻസ് 2മതും ബ്രസീൽ മൂന്നാമതുമാണ്.
C ABHILASH
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024