ഏഷ്യൻ കബഡി ചമ്പ്യൻഷിപ്പ് ഇന്ത്യഫൈനലിൽ.
Posted On June 29, 2023
0
321 Views
കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ഇറാനെ 33-28 പൊയ്ന്റിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.ലീഗിലെ മികച്ച 2 സ്ഥാനകാരാണ് ഫൈനലിൽ പ്രവേശിക്കുന്നത്. ഫൈനലിൽ ഇറാൻ അല്ലെങ്കിൽ ജപ്പാനെ ഇന്ത്യ നേരിടും.
27 ന് ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കൊറിയയെ 76-13 ന് പരാജയപെടുത്തിയാണ് വിജയത്തിന് തിരി കൊളുത്തിയത്.തുടർന്ന് ചൈനീസ് തായ്പെയും, ജപ്പാനെയും പരാജയപെടുത്തിയിരുന്നു.6 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
ആറ് വർഷങ്ങൾക്ക് ശേഷമാണ് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
C ABHILASH
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024