ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും
Posted On December 23, 2023
0
288 Views

ഐഎസ്എല്‍ ഫുട്ബോളില്‍ നടന്ന ഈസ്റ്റ്ബംഗാള്‍-ഒഡീഷ എഫ്സി മത്സരം ഗോള്‍രഹിത സമനിലയില്‍. ഒഡീഷ അഞ്ചാമതും ഈസ്റ്റ് ബംഗാള്‍ ഏഴാമതുമാണ്.
നാളെ കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി പോരാട്ടം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. സ്വന്തം കാണികളുടെ മുന്നില്‍ ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
10 കളിയില്‍ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. ഒരു കളി കുറവുള്ള മുംബൈ സിറ്റി 19 പോയിന്റുമായി നാലാമതാണ്. മുംബൈ ജയിച്ചാല്‍ ഒന്നാംസ്ഥാനത്തെത്തും. 20 പോയിന്റുള്ള എഫ്സി ഗോവയാണ് ഒന്നാമത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025