ഓസ്ട്രലിയന് ഓപ്പണ്; നൊവാക് ജോക്കോവിച്ച് സെമിയില് പുറത്ത്
Posted On January 26, 2024
0
294 Views

നൊവാക് ജോക്കോവിച്ച് ഓസ്ട്രലിയന് ഓപ്പണില് സെമിയില് പുറത്ത്. സെമി ഫൈനലില് ഇറ്റലിയുടെ യാനിക് സിന്നറോടിനാണ് പരാജയപ്പെട്ടത്. ഇറ്റാലിയന് താരത്തിന്റെ ആദ്യഗ്രാന്ഡ് സ്ലാം ഫൈനലാണിത്.
(6-1, 6-2, 6-7, 6-3) മൂന്ന് മണിക്കൂര് 23 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് യാനിക്കിന്റെ വിജയം. 2018ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയന് ഓപ്പണില് ജോക്കോവിച്ച് പരാജയപ്പെടുന്നത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025