റാഞ്ചിയിൽ വാഹനപരിശോധനക്കിടെ പൊലീസ് ഓഫീസറെ കൊലപ്പെടുത്തി
Posted On July 20, 2022
0
323 Views

ജാർഖണ്ഡിലെ റാഞ്ചിയിൽ പൊലീസ് ഉദ്യോഗസ്ഥയെ വാഹന പരിശോധനയ്ക്കിടെ കൊലപ്പെടുത്തി. എസ്സ ഐ സന്ധ്യ തപ്നോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയും വാഹനവും കസ്റ്റഡിയിൽ. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണ്.
Content Highlights: Lady police Officer Killed at Ranchi
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025