ദിനേശ് ഗുണവര്‍ധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി
Posted On July 22, 2022
0
362 Views

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവര്‍ധന സത്യപ്രതിജ്ഞ ചെയ്തു. എസ്.എല്‍.പി.പി നേതാവാണ് ദിനേശ് ഗുണവര്‍ധന.ദിനേശ് ഗുണവര്‍ധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏപ്രിലില്‍ അന്നത്തെ പ്രസിഡന്റ് ഗോതബായ രാജപക്സെ, ഗുണവര്‍ധനയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചിരുന്നു. ആറ് തവണ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ഗുണവര്‍ധനയുടെ നിയമനം.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025