പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 25ന് ആരംഭിക്കും; പ്രവേശന നടപടികള്‍ വെള്ളിയാഴ്ച്ച തുടങ്ങും
Posted On August 3, 2022
0
633 Views

സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും. വെള്ളിയാഴ്ച്ച ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പ്രവേശന നടപടികള്‍ മറ്റന്നാള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനമ വെള്ളിയാഴ്ച്ച രാവിലെ 11 മുതല്‍ ആരംഭിക്കും. അതേസമയം സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ച്ച സമര്‍പ്പിക്കും.
Content Highlights – Plus One classes in the state will start on August 25
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025