കാലിക്കറ്റ് സർവ്വകലാ ശാലയിൽ സവർക്കർക്കെതിരെയുള്ള ഒരു ബാനർ എസ് എഫ് ഐ വച്ചിരുന്നു. എന്നാൽ ആ ബാനറിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് സവർക്കർ എങ്ങനെ രാജ്യത്തിന്റെ ശത്രുവാകും എന്ന് ചോദിച്ച ആളാണ് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ. നേരത്തെയുണ്ടായിരുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പോലെ സംഘപരിവാർ അനുകൂലി മാത്രമല്ല ആർലേക്കർ. അദ്ദേഹം ഒരു […]