താമരശ്ശേരി സ്റ്റേഷനിലെ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Posted On August 12, 2022
0
413 Views

കോഴിക്കോട് താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ വി.എസ് സനൂജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. കോഴിക്കോട് കോവൂർ സ്വദേശിയാണ്.
Content Highlights – SI of Thamarassery station died due to heart attack
Trending Now
വേഫെറർ ഫിലിംസിൻ്റെ "ലോക"യുടെ ഭാഗമാകാൻ പ്രേക്ഷകർക്കും അവസരം
August 20, 2025