ഉത്തര്പ്രദേശിലെ നോയിഡയില് മതില് തകര്ന്ന് വീണു; നാല് പേര്ക്ക് ദാരുണാന്ത്യം
Posted On September 20, 2022
0
1.0K Views

ഉത്തര്പ്രദേശിലെ നോയിഡയില് മതില് തകര്ന്ന് വീണ് നാലു പേര് മരിച്ചു. നിരവധി ആളുകള് അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങി കിടക്കുന്നതായി റിപ്പോര്ട്ടുകള് പുറത്തുവന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
മതിലിന്റെ നിര്മ്മാണം പുരേഗമിക്കുന്നതിനിടിലാണ് മതില് കര്ന്ന് വീണ് അപകടം ഉണ്ടായത്. പൊലീസും നാട്ടുകാരും ഫയര്ഫോഴ്സും ചേര്ന്ന് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025