ഒരു കുഞ്ഞു നഷ്ടപ്പെടുന്നതിന്റെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല : നടൻ സുരേഷ് ഗോപി
Posted On May 14, 2023
0
267 Views

കൊട്ടാരക്കരയിൽ പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് നടൻ സുരേഷ് ഗോപി. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ഏൽപ്പിച്ചു എന്ന് സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ച് കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കും. സാമൂഹിക ശുദ്ധീകരണം നമുക്ക് അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു എന്നും കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025