പിഴത്തുക അടക്കില്ല, കേസ് കൊടുത്തു ബ്ലാസ്റ്റേഴ്സ്
Posted On June 24, 2023
0
331 Views
വിവാദ ഫ്രീകിക്ക് മത്സരത്തിന് പിന്നാലെ കളം വിട്ടു പോയതിനു ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ചുമത്തിയ 4 കോടി പിഴത്തുക അടക്കില്ലെന്ന് കേരളം ബ്ലാസ്റ്റേഴ്സ്. ഈ വിഷയം അന്താരാഷ്ട്ര കായിക പരാതി പരിഹാര കോടതി ആയ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് ഉന്നയിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഇതുമായി ബന്ധപ്പെട്ട അപ്പീൽ ടീം സമർപ്പിച്ചു. രേഖകൾ നല്കാൻ കോടതി ബ്ലാസ്റ്റേഴ്സിന് രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ബ്ലാസ്റ്റേഴ്സിന് നീതികിട്ടിയേക്കും എന്നാണ് അർധകരുടെ പ്രതീക്ഷ.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024