ഡല്‍ഹിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിലും അതിര്‍ത്തികളിലും കനത്ത സുരക്ഷ
Posted On August 13, 2023
0
453 Views
സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് മൂലം സുരക്ഷ കരശനമാക്കിയിട്ടുണ്ട്.
മണിപ്പുരിലെ സംഘടനകളിൽ നിന്നും പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. കുക്കി, മെയ്തി വിഭാഗങ്ങളില്‍ നിന്നും പ്രതിഷേധ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. ഡൽഹിയുടെ അതിർത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Trending Now
An anthem forged in fire!👑🔥
October 29, 2025













