പുല്വാമയില് സുരക്ഷാസേനയുമായി ഏറ്റമുട്ടല്: ഒരു ഭീകരനെ വധിച്ചു
Posted On August 21, 2023
0
312 Views

ജമ്മു കശ്മീരിലെ പുല്വാമയില് ഭീകരരും സുരക്ഷാസേനയും തമ്മില് ഏറ്റമുട്ടല്. പുല്വാമ ജില്ലയിലെ ലാരോ-പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല് നടക്കുന്നത്. ഏറ്റുമുട്ടലില് ഒരു ഭീകരനെ സൈന്യം വധിച്ചു.
ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റമുട്ടല് ഇന്ന് രാവിലെയും തുടരുകയാണ്. സുരക്ഷാസേനയും പൊലീസും സംയുക്തമായി ഏറ്റുമുട്ടലില് പങ്കെടുക്കുന്നതായി ജമ്മു കശ്മീര് പൊലീസ് അറിയിച്ചു
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025