കനത്ത മഴ; ചൈനയില്‍ 47 മരണം
Posted On June 23, 2024
0
249 Views

ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവിശ്യയില്‍ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 47 മരണം.
ആയിരക്കണക്കിന് പേർ ഭവനരഹിതരായി. ചരിത്ര നഗരമായ ഹുവാംഗ്ഷാനില് പാലം തകർന്നു. റോഡ് ഗതാഗതം താറുമാറായി. ഇതിനിടെ, അൻഹുയി പ്രവിശ്യയുടെ തെക്കൻ മേഖലയില്‍ നിന്ന് പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025