നാലുദിവസം വ്യാപക മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില് മഴ മുന്നറിയിപ്പ്
Posted On August 7, 2024
0
226 Views
സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കൻ കേരളം തീരം മുതല് തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തില് വ്യാപകമായി ഇടിമിന്നലോടെ കൂടിയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില് എല്ലാ ജില്ലകളിലും 64.5 മില്ലിമീറ്റര് വരെ മഴ ലഭിക്കാന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












